തിരുവനന്തപുരം : വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായതായി...
ബീഹാര്‍: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരണം ആറായി. ബീഹാറിലെ പാട്നയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 38 വയസ്സുകാരനാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇയാള്‍ക്ക് വൃക്ക രോഗം ഉണ്ടായിരുന്നതാതായാണ് റിപ്പോര്‍ട്ടുകള്‍....
ന്യൂഡൽഹി: കോവിഡ് വൈറസിനെ തുരത്താന്‍ കൈകഴുകല്‍ വീഡിയോയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വൈറസിനെ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന സന്ദേശവുമായാണ് പ്രിയങ്ക ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. ലോകാരോഗ്യ സംഘടനയുടെ...
കൊവിഡ് -19ന്റെ പശ്ചാത്തലത്തില്‍ വിരാട് കോഹ്ലിയും, അനുഷ്കയും സെല്‍ഫ് ഐസൊലേഷനില്‍ ആണ്. ജനത കര്‍ഫ്യുവിന് പിന്തുണ പ്രഖ്യാപിച്ച് കോഹ്ലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.’സ്വയം ഒറ്റപ്പെടല്‍ എല്ലാവിധത്തിലും രൂപത്തിലും പരസ്പരം സ്നേഹിക്കാന്‍...
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 98 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് പരിശോധനയ്ക്കായി രാജ്യത്ത് 111 ലാബുകള്‍ക്കു കൂടി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. താഴെ...
മസ്കറ്റ്: ഒമാനില്‍ നാലുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 52 ആയി. പുതുതായി രോഗം കണ്ടെത്തിയവരില്‍ രണ്ടുപേര്‍ ബ്രിട്ടൻ, സ്പെയിന് യാത്ര കഴിഞ്ഞു വന്നവരാണ്....
ജയ്പൂരിലെ ഇറ്റാലിയന്‍ പൗരന് മരിച്ചത് കോവിഡ് മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചശേഷമാണ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നത്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ...
കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോയമ്പത്തൂരിലെ കേരള- തമിഴ്നാട് അതിര്‍ത്തി ഇന്ന് വൈകീട്ട് അടക്കും . കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ രാസാമണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും...
കല്‍പ്പറ്റ: കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. പൊഴുതന സ്വദേശി ഫഹദ് ആണ് പിടിയിലായത്. കല്പറ്റ സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന് വാട്സാപ്പ്...
വയനാട്ടിൽ ക്വാറന്റീന് ലംഘിച്ച രണ്ട് പേർ അറസ്റ്റിൽ. നടപടി വിദേശത്ത് നിന്നെത്തിയ മുട്ടിൽ സ്വദേശികൾക്കെതിരെ. 14 ദിവസം നിരീക്ഷണ കാലയളവ് ലംഘിച്ചതിനായിരുന്നു അറസ്റ്റ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ...