Kerala

ക്വാറന്റീന്‍ ലംഘിച്ചവർ അറസ്റ്റിൽ

വയനാട്ടിൽ ക്വാറന്റീന്‍ ലംഘിച്ച രണ്ട് പേർ അറസ്റ്റിൽ. നടപടി വിദേശത്ത് നിന്നെത്തിയ മുട്ടിൽ സ്വദേശികൾക്കെതിരെ. 14 ദിവസം നിരീക്ഷണ കാലയളവ് ലംഘിച്ചതിനായിരുന്നു അറസ്റ്റ്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top