Breaking News

രാജ്യത്ത് 24 മണിക്കൂറില്‍ 98 പേര്‍ക്ക് കൊറോണ

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 98 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് പരിശോധനയ്ക്കായി രാജ്യത്ത് 111 ലാബുകള്‍ക്കു കൂടി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top