മസ്കറ്റ്: ഒമാനില്‍ നാലുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 52 ആയി. പുതുതായി രോഗം കണ്ടെത്തിയവരില്‍ രണ്ടുപേര്‍ ബ്രിട്ടൻ, സ്പെയിന് യാത്ര കഴിഞ്ഞു വന്നവരാണ്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline