സിഒഎ സംസ്ഥാന കണ്വെന്ഷന് അടിമാലിയില്‍ തുടക്കമായി. വൈദ്യുതി മന്ത്രി എം എം മണി കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ 350 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്രതിനിധികളുടെ പ്രകടനത്തോടെയായിരുന്നു...
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന കണ്വന്ഷന് ജനുവരി 19,20 തീയതികളില്‍ ഇടുക്കി ജില്ലയിലെ അടിമാലിയില്‍ നടക്കും. സംസ്ഥാന കണ്വന്ഷന് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം നിര്‍വഹിക്കും....
കേബിള്‍ ടിവി മേഖലയില്‍ നിരക്ക് നിയന്ത്രിക്കുന്നതിനായി ട്രായ് പ്രഖ്യാപിച്ചിട്ടുള്ള താരിഫ് ഓര്‍ഡര്‍ ഉപഭോക്താക്കള്‍ക്കും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും തിരിച്ചടിയാണെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്. താരിഫ് ഓര്‍ഡര്‍ നടപ്പാക്കപ്പെടുന്നതിലൂടെ വരിക്കാര്‍ക്ക്...
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ് ഡിജിറ്റല്‍ കേബിള്‍ ടിവി ബ്രോഡ്ബാന്റ് എക്സിബിഷന് സമാപിച്ചു. എറണാകുളം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവന്ന മെഗാ കേബിള്‍ ഫെസ്റ്റ് ആധുനിക...
രാജ്യത്തെ സര്‍വ്വകലാശാലകള്‍ അംബാനിമാര്‍ക്ക് വീതിച്ച് കൊടുത്തിരിക്കുകയാണെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബി. യഥാര്‍ത്ഥത്തില്‍ ഇന്ത്യ അംബാനിയുടേത് മാത്രമാണെന്ന് വേണം കരുതാന്‍. ഇത് മനസിലാക്കിട്ടും വലിയ തോതില്‍ പ്രതിഷേധിക്കാനോ...
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ കേബിള്‍ ടിവി, ബ്രോഡ്ബാന്റ് എക്സിബിഷന് മെഗാ കേബിള്ഫെസ്റ്റിന്റെ പതിനെട്ടാമത് എഡിഷന് തുടക്കമായി. ജി.സി.സി.എ ചെയര്മാന് അഡ്വ.വി.സലിം മേള ഉദ്ഘാടനം ചെയ്തു. സ്കില്‍ കൗണ്‍സില്‍...
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ കേബിള്‍ ടിവി, ബ്രോഡ്ബാന്റ് എക്സിബിഷന് മെഗാ കേബിള്‍ ഫെസ്റ്റിന്റെ പതിനെട്ടാമത് എഡിഷന് ഡിസംബര്‍ 13,14,15 തീയതികളില്‍ കൊച്ചി കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍...
എറണാകുളം: കേബിള്‍ ടിവി ഓപ്പറേറ്റഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കേരളവിഷന് ഗ്രീന്‍കാര്‍ഡ് ലക്കി ഡ്രോയിലെ നവംബര്‍ മാസത്തിലെ വിജയികളെ തിരഞ്ഞെടുത്തു. ആള് കേരള അടിസ്ഥാനമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ അഞ്ഞൂറിലേറെ പേര്‍ക്കാണ് സമ്മാനം...
പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തിന് സഹായഹസ്തവുമായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ച ഒരു കോടി രൂപയുടെ ആദ്യ ഗഡുവായ 27 ലക്ഷം രൂപ കൈമാറി....
കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചെറുകിട കേബിള്‍ ഒാപ്പറേറ്റര്മാര്ക്കായി നടത്തി വരുന്ന പരിശീല പരിപാടിയുടെ ഭാഗമായുള്ള ശില്പശാല ഇന്ന് കൊച്ചിയില്‍ നടന്നു. കടവന്ത്ര പാര്‍ക്ക് റെസിഡന്‍സിയില്‍ നടന്ന പരിശീലന ക്ലാസിന് പ്രശസ്ത...