കോഴിക്കോട്: കുത്തക കമ്പനികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സമര്‍ത്ഥമായി എങ്ങനെ വിനിയോഗിക്കുന്നുവെന്നതിന് തെളിവാണ് ട്രായിയുടെ അടുത്തകാലത്തെ ചില തീരുമാനങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതെന്ന് സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജന്....
കണ്ണൂർ: കേരളത്തില്‍ വലിയൊരു വളര്‍ച്ച തന്നെ കേബിള്‍ ടിവി മേഖല നേടിയെടുത്തിട്ടുണ്ട്. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ ആത്മാര്‍ത്ഥതയും പ്രവര്‍ത്തനവുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. വലിയ സ്വീകാര്യത ലഭിക്കുന്നതിനൊപ്പം പുതിയ ഓപ്പറേറ്റര്‍മാര്‍...
കണ്ണൂർ: ഏതു ഭരണാധികാരിയായാലും കുത്തകകളെ സഹായിക്കാനാണ് അവര്‍ക്ക് താല്പര്യമെന്ന് സിഒഎ സംസ്ഥാന പ്രസിഡന്റ് കെ.വിജയകൃഷ്ണന്. ഡിജിറ്റല്‍ കേബിള്‍ മേഖലയില്‍ മറ്റുള്ളവര്‍ക്ക് കേരളം മാതൃകയാണെന്നും കെ.വിജയകൃഷ്ണന് പറഞ്ഞു. പാനൂരില്‍ കേബിള്‍ ടിവി...
കണ്ണൂര്‍: സിഒഎ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ആരംഭിച്ചു. സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.രാജന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സിഒഎ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍...
കണ്ണൂര്‍: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 12ാംമത് ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കണ്ണൂരില്‍ നടക്കും. പാനൂരിലും മാഹിയിലുമായാണ് സമ്മേളനം നടക്കുന്നത്. ഘോഷയാത്രയോടെ ഇന്നത്തെ പൊതുസമ്മേളനം പാനൂരില്‍ തുടങ്ങും. നാളെ...
12-ാം മത് സിഒഎ എറണാകുളം ജില്ലാസമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ പ്രതിനിധി സമ്മേളനത്തിൽ പുതിയ ജില്ലാഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി സജി പോളിനെയും , വൈ.പ്രസിഡന്റ് ആയി സന്തോഷ് TS നെയും, സെക്രട്ടറിയായി...
കാസര്‍കോട് : പരവനടുക്കം വൃദ്ധ സദനത്തിലെ താമസക്കാരോടൊപ്പം ഒരു ദിനം ചിലവഴിച്ച് കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷന്. 21 ന് കാസര്‍കോട് നടക്കുന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച് വരുന്ന പരിപാടികളുടെ ഭാഗമായാണ്...
മൂവാറ്റുപുഴ: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് 12-ാമത് എറണാകുളം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി മൂവാറ്റുപുഴയില്‍ നടക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി ബിസിനസ് നയങ്ങള്‍ രൂപീകരിക്കുന്നതിനും...
കൊടുങ്ങല്ലൂര്‍: പൊതുസമൂഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കും മാധ്യമ സ്വാതന്ത്രത്തിനും കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിടുകയാണെന്ന് ചീഫ് വിപ്പ് കെ. രാജന് പറഞ്ഞു. കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന് ( സി ഒ എ...
കല്‍പ്പറ്റ: ജനങ്ങളുടെ പ്രശ്നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കുന്നതില്‍ പ്രാദേശിക ചാനലുകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് സി.കെ ശശീന്ദ്രന് എംഎല്‍എ. കല്‍പ്പറ്റ ഗ്രീന്‍ഗെയ്റ്റ്സ് ഓഡിറ്റോറിയത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 12-ാം വയനാട്...