കൊച്ചി:വൈറ്റില- കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതരയ്ക്ക് വൈറ്റില മേല്‍പ്പാലവും പതിനൊന്ന് മണിക്ക് കുണ്ടന്നൂര്‍ മേല്‍പ്പാലവും തുറക്കും. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. വൈറ്റില-കുണ്ടന്നൂര്‍...
തിരുവനന്തപുരം: കര്‍ഷകനിയമഭേദഗതികള്‍ക്ക് എതിരെയുള്ള പരാമര്‍ശം അടക്കമുള്ള നയപ്രഖ്യാപനപ്രസംഗത്തിന്റെ കരടിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്കി. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമഭേദഗതികള്‍ കര്‍ഷകര്‍ക്ക് എതിരാണെന്നടക്കം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള നയപ്രഖ്യാപനപ്രസംഗത്തിനാണ് മന്ത്രിസഭയുടെ അംഗീകാരം. ഇതിന് ഗവര്‍ണര്‍...
തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ചും അഭിനന്ദിച്ചും മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണ മികവിനും, ദേശീയ തലത്തിലെ നേട്ടങ്ങള്‍ക്കും പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അതേസമയം അഴിമതി കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും...
കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമായ കുറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനച്ചടങ്ങളില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയ...
കാസര്‍കോട് ജില്ലയിലെ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കാന്‍ സാധ്യത. മുഖ്യമന്ത്രി താല്പര്യം അറിയിച്ചതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ...
കൊച്ചി: കേരളത്തിലെ വിപുലമായ നിക്ഷേപസാധ്യതകള്‍ നേരിട്ടു മനസിലാക്കുന്നത് ലക്ഷ്യമിട്ട് തയാറാക്കിയ ‘ഇന്‍വെസ്റ്റ് കേരള ഗൈഡ്’ കൊച്ചിയില്‍ നടന്ന ‘അസെന്‍ഡ് കേരള 2019’ നിക്ഷേപക സമ്മേളനത്തില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം...
കൊച്ചി: വ്യവസായങ്ങള്‍ വരുന്നത് നാടിനെ ചൂഷണം ചെയ്യാനാണെന്ന പൊതുധാരണ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസെന്‍ഡ് കേരള 2019 സമ്മേളനം ബോള്‍ഗാട്ടി ലുലു കണ്വെന്ഷന്...
കൊച്ചി: സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11 ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അസെന്‍ഡ് 2019 ന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ‘ഇന്‍വെസ്റ്റ് കേരള ഗൈഡ’്...
തിരുവനന്തപുരം: മുഖ്യമന്ത്രി സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിനു മുമ്പില്‍ നിരാഹാര സമരത്തിലിരിക്കെയാണ് ദയാബായി സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുരന്തബാധിതര്‍ നാളെ രാവിലെ...
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി പരിശോധന നടത്തിയ എസ്.പി ചൈത്ര തേരെസാ ജോണിനെതിരെ നടപടി വേണമെന്ന നിലപാടില്‍ ഉറച്ച് സി.പി.എം. നിങ്ങള്‍ പറഞ്ഞതെല്ലാം ശരി, പക്ഷേ പാര്‍ട്ടി...