തിരുവനന്തപുരം: സംവിധായകന് പ്രിയനന്ദനെതിരായ ആക്രമണം ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് വച്ചുപൊറുപ്പിക്കില്ലെന്നും അദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് സംവിധായകന് പ്രിയനന്ദനന് നേരെ തൃശൂര്‍ വല്ലച്ചിറയില്‍ ആക്രമണം...
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണിലെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണ്, ആരെയും അംഗീകരിക്കുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന് ജനത്തെ കൈകാര്യം ചെയ്യുന്നതെന്നും ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സാമാന്യ മര്യാദ ലംഘിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. നിയമസഭ...
കാസര്‍കോഡ്: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാസര്‍കോഡ് ഒക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയപ്പോഴാണ് സംഭവം. പ്രതിഷേധത്തെതുടര്‍ന്ന്...
തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പൊലീസ് നടപടി സ്വാഭാവികമാണെന്നും മുഖ്യമന്ത്രി. തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി...
കൊച്ചി: അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. ഫ്ളക്സുകള്‍ നീക്കം ചെയ്യാത്തതിന്റെ പേരില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കോടതി വിമര്‍ശിച്ചു. സ്വന്തം ചിത്രമുള്ള ഫ്ളക്സുകള്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും...
ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യമാണ് കോടതി ഇന്ന് പരിഗണിക്കുക. ജസ്റ്റിസ് എന്‍.വി. രമണ...
സ്റ്റീഫന്‍ ദേവസിയുടെ കീബോര്‍ഡിലെ ദ്രുത താളം എറണാകുളത്തെ പാട്ട് പ്രിയരുടെ ആഘോഷങ്ങള്‍ക്ക് അതിര് വരമ്പില്ലാതാക്കി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഒരുങ്ങുന്ന സര്‍ക്കാരിന് കൈത്താങ്ങായി കലാകാരന്മാര് മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ‘വി...
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചതിന് പിന്നില്‍ ആര്.എസ്.എസിന്റേയും സംഘപരിവാറിന്റേയും ഹീനമായ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുലര്‍ച്ച ആക്രമണം നടന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം സന്ദര്‍ശിച്ച...