ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി (കോലിബി) സഖ്യമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിന് തെളിവാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ ഇല്ലാതാക്കണമെന്നാണ് ആന്റണി...
ഏഷ്യാനെറ്റില്‍ വന്ന ഒരൊറ്റ ദൃശ്യംകൊണ്ട് കൊച്ചുമിടുക്കി ആദിത്യ കേരളക്കരയിലെ താരമായി മാറി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കാതടപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നാട്ടിലാകെ പരാതി ഉയര്‍ന്നുവെങ്കിലും ആരുമത് കാര്യമാക്കിയിരുന്നില്ല. ചെങ്ങന്നൂരിലെ മാമ്പ്രയിലെ പൊതുയോഗത്തില്‍...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി രണ്ടു മാസക്കാലത്തിലേറെ നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് മുന്നണികള്‍. വെയിലും മഴയും നോക്കാതെ രണ്ടുമാസമായി മണ്ഡലത്തെ...
ചെങ്ങന്നൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പത്രിക വാരണാധികാരി സ്വീകരിച്ചു. പത്രികയില്‍ സ്വത്തുവിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് തളളിക്കൊണ്ടാണ് വാരണാധികാരി പത്രിക സ്വീകരിച്ചത്....
ആലപ്പുഴ: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്റെ പിന്തുണ ആര്‍ക്കെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് പിസി ജോര്‍ജ്. മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യില്ല. കേരളാ കോണ്‍ഗ്രസിന് ചെങ്ങന്നൂരില്‍ 500 വോട്ടുകള്‍ മാത്രമാണ് ഉള്ളത് എന്നിട്ടും...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയെ സന്ദര്‍ശിച്ചു. പാലായിലെ വസതിയിലെത്തിയാണ് വിജയകുമാര്‍ മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശനം സ്വാഭാവികമാണെന്നും...
ആലപ്പുഴ: കേരള കോണ്‍ഗ്രസ്-എമ്മിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍ഡിഎയുടെ നയപരിപാടികള്‍ അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാല്‍...
കേരളത്തില്‍ എന്‍ഡിഎയുടെ പ്രധാന ശക്തിസ്രോതസുകളിലൊന്നായ ബിഡിജെഎസ് ബിജെപിയുമായി നടത്തുന്ന വിലപേശല്‍ നാടകമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ കാഴ്ച്ചകളിലൊന്ന്. കേരളത്തിലെ ബിജെപി നേതൃത്വം ബിഡിജെഎസിനോട് അവഗണന കാണിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍...
അഡ്വ.കെ.കെ രാമചന്ദ്രന് നായര്‍ അകാലത്തില്‍ മരണപ്പെട്ടതോടെ ഒഴിവ് വന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ സീറ്റ് പിടിക്കാന്‍ മുന്നണികള്‍ കൈമെയ് മറന്നുള്ള പ്രവര്‍ത്തനങ്ങളിലാണ്. സ്ഥാനാര്‍ഥി നിര്‍ണയങ്ങള്‍ അന്തിമഘട്ടത്തിലെത്തുന്നതോടെ മത്സരചിത്രം കൂടുതല്‍...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെയും ബിജെപിയുടെയും യോഗങ്ങള്‍ ഇന്ന് ചെങ്ങന്നൂരില്‍ ചേരും. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാകും ഇരുയോഗങ്ങളിലെയും പ്രധാന വിഷയം. ഉച്ചക്ക് രണ്ടു മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...