തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണം, റോഡ് ടാക്സ് പിന്‍വലിക്കണം തുടങ്ങിയവയും ആവശ്യപ്പെട്ടു.
സ്വകാര്യ ബസുടമകള്‍ ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
By
January 18, 2018 11:20 am