Kerala

ബസുടമകള്‍ സമരത്തിലേക്ക്

ബസുടമകള്‍ സമരത്തിലേക്ക്. ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. എന്നാല്‍ ഒറ്റയടിക്കുള്ള ബസ് ചാര്‍ജ് വര്‍ധനയെന്ന ആവശ്യം ഉന്നയിക്കാതെ നികുതി കുറയ്ക്കുക, ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്.

മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തും. ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവും ബസുടമകള്‍ ഉന്നയിക്കുന്നുണ്ട്. മുമ്പ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായിരുന്ന 64 രൂപയില്‍ നിന്ന് ഡീസല്‍ വില 79-ല്‍ എത്തിയിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top