ജമ്മു കശ്മീരിലെ രജൗരിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര് മരിച്ചു. 15 പേര്‍ക്ക് പരിക്ക്.
ഈജിപ്തില്‍ ടൂറിസ്റ്റ് ബസ് ട്രക്കിലിടിച്ച് മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ 3 ഈജിപ്തുകാരും രണ്ട് മലേഷ്യക്കാരും മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച ശേഷം ബസ് മറിഞ്ഞു. രണ്ട് പേർ മരിച്ചു. പത്തനംതിട്ട അടൂരിൽ ആണ് അപകടം.ഗീതം ഓഡിറ്റോറിയത്തിന് സമീപം ആണ് മറിഞ്ഞത്.
മലപ്പുറത്ത് ബസപകടം. ബസ് കടയിലേക്ക് ഇടിച്ചു കയറി.വെന്നിയൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വരികയായിരുന്നു വാഹനത്തെ ഇടിച്ച ബസ്...
ആലപ്പുഴ: ആലപ്പുഴ പുറക്കാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ഇതരസംസ്ഥാനക്കാരായ രണ്ട് സ്ത്രീകളാണ് മരിച്ചത്. 3 പേര്‍ക്ക് പരിക്കേറ്റു.
മാവേലിക്കര:അമിത വേഗത്തിൽ തിരിഞ്ഞ ബസിൽ നിന്നു തെറിച്ചു വീണു തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണു (50) മരിച്ചത്.കഴിഞ്ഞ 11 ന്...
ജിദ്ദ: മദീന മേഖലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 മരണം. മദീനയില്‍ നിന്ന് പുറപ്പെട്ട ബസ്സാണ് അപകടത്തില്‍ പെട്ടത്. ഇന്തോനേഷ്യന്‍ തീര്‍ത്ഥാടകരാണ് ബസില്‍ കുടുതലുമെന്നാണ്...
മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തല കീഴായി മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.കുറ്റിപ്പുറം റെയിൽവേ പാലത്തിന് മുകളിൽ നിന്നാണ് സ്വകാര്യ ബസ് മറിഞ്ഞത്. മിനി ബസാണ് തലകീഴായി മറിഞ്ഞത്. യാത്രക്കാരുടെ കയ്യിലുള്ള ബാഗും...
മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ആറ് പേര് മരിച്ചു,19 പേര്‍ക്ക് പരിക്കേറ്റു.രാത്രിയാണ് അപകടമുണ്ടായത്. റൈസൻ ജില്ലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Madhya Pradesh: 6 people...
കൊച്ചി: മെട്രോ സ്റ്റേഷന് അടുത്ത് എളംകുളത്ത് കുഴിവെട്ടിക്കവെ സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ബാങ്ക് ജീവനക്കാരനായ ഇടുക്കി സ്വദേശി ഉമേഷ്(34) ആണ് മരിച്ചത്.