Breaking News

തെങ്കാശിയിൽ ബസിടിച്ച് 2 മലയാളികൾ മരിച്ചു

തെങ്കാശിയിൽ ബസിടിച്ച് 2 മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം. കൊല്ലം കോട്ടുക്കൽ സ്വദേശി സിഞ്ചു കെ നൈനാനും ഷിജു തോമസുമാണ് മരിച്ചത്. ശിവകാശി സ്വദേശി രാജശേഖറും അപകടത്തിൽ മരിച്ചു.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top