വടകര കൈനാട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. ഇതില്‍ പരിക്കേറ്റമൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അപകടം. കോട്ടയത്തു നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോയ കെ.എസ്.ആര്.ടി.സി...
ചെറുതാഴം മണ്ടൂര്‍ പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിനുപുറകില് മറ്റൊരുബസ്സിടിച്ച് ഉമ്മയും മകനുമടക്കും അഞ്ചുപേര്‍ മരിച്ചു.പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ഒരാളുടെ നില ഗുരുതരമാണ്. പാപ്പിനിശ്ശേരി റയില്‍വേ ഗേറ്റിന് സമീപത്തെ...
ആലുവ സെന്റ് അലോഷ്യസ് കോളജിന് മുന്നില്‍ വച്ച് സ്കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചു യുവതി മരിച്ചു. ആലുവ മുപ്പത്തടം സ്വദേശി അനില ഡോളി (21)യാണ് മരിച്ചത്. ഇന്ന് രാവിലെ...
തെലങ്കാനയിലെ സൂര്യപെടിലുണ്ടായ ബസ് അപകടത്തില്‍ അഞ്ച് പേര് മരിച്ചു. 14 പേര്‍ക്കു പരിക്കേറ്റു. ഹൈദരബാദ്-വിജയവാഡ റൂട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്....
കോട്ടയം ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്ത് നിയന്ത്രണം വിട്ട കെ.എസ്.ആര്.ടി.സി ബസ് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചു കയറി പതിമൂന്ന് യാത്രക്കാര്‍ക്ക് പരുക്ക്.പരിക്കേറ്റവരില്‍ മൂന്ന് പേര് സ്ത്രീകളാണ്. ആരുടെയും നില ഗുരുതരമല്ല. പുലര്‍ച്ചെ...