ഫ്ളാറ്റില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കാഴ്ച വൈകല്യമുള്ള സ്ത്രീയെ അതിക്രമിച്ചെത്തിയയാള് മാനഭംഗപ്പെടുത്തിയതായി പരാതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 53കാരിയായ ഇവര്‍ ബാങ്ക് മാനേജരാണ്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇവരുടെ ഭര്‍ത്താവ് രാജസ്ഥാനില്‍...
ഒറ്റ പ്രസവത്തില്‍ ആറു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി 22കാരി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം ഭോപ്പാലിലെ ഷിയോപൂരിലാണ് നടന്നത്. ജനിച്ചയുടനെ 2 പെണ്‍കുഞ്ഞുങ്ങള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 4 ആണ്കുഞ്ഞുങ്ങള് നവജാത ശിശു...
ഭോപ്പാല്‍: ബൈക്ക് തട്ടി പശുക്കിടാവ് ചത്ത സംഭവത്തില്‍ യുവാവിനെതിരെ വിചിത്ര ശിക്ഷ പുറപ്പെടുവിച്ച് നാട്ടുകൂട്ടം. പശുക്കിടാവ് ചത്തതിന് പ്രായശ്ചിത്തമായി തന്റെ 13 കാരിയായ മകളെ വിവാഹം കഴിപ്പിച്ചയയ്ക്കാനായിരുന്നു നാട്ടുകൂട്ടത്തിന്റെ ഉത്തരവ്....
ഭോപ്പാല്‍: ഭോപ്പാലില്‍ റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലം തകര്‍ന്നു വീണു. അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. രാവിലെ മൂന്നാം പ്ലാറ്റ്ഫോമിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ്...
ഭോപ്പാല്‍: ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ച് ഇരട്ട തലകളും, മൂന്ന് കൈകളുമായി കുഞ്ഞ് ജനിച്ചു. ഭോപ്പാലിലെ വിദിഷ പട്ടണത്തിലുള്ള സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ബബിത അഹിര്‍വാര്‍ എന്ന...
ഭോപ്പാല്‍: ഭക്ഷണം മോശമായത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഹോട്ടലില്‍ ജീവനക്കാരുമായി കസ്റ്റമേഴ്സ് പൊരിഞ്ഞ അടി. മധ്യപ്രദേശിലെ ഭോപ്പാലിലെ ഹോട്ടലിലാണ് സംഭവം. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ ഹോട്ടലിന്റെ...
ഭോപ്പാല്‍: ഹണിട്രാപ്പ് കേസില്‍ ഭോപ്പാലില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തിലാണ് മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും ഭോപ്പാല്‍ പൊലീസ്...
ഭോപ്പാല്‍: നാഗനൃത്തത്തിനിടെ തല നിലത്തിടിച്ച് ചാടാന്‍ ശ്രമിച്ച യുവാവിന് തറയില്‍ തലയിടിച്ച് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിയോനി സ്വദേശി ഗുരുചരണ്‍ താക്കൂറാണ് നൃത്തത്തിനിടെ ദാരുണമായി മരിച്ചത്. ആദ്യം തലനിലത്തുകുത്തി ചാടിയ ഗുരുചരണ്‍...
ഭോപ്പാല്‍: മുസ്ലിം മതത്തില്‍ പെട്ട വാര്‍ത്താ അവതാരകന്റെ മുഖത്ത് നോക്കുന്നത് ഒഴിവാക്കാന്‍ കണ്ണുകള്‍ മറച്ച് ഹിന്ദു സംഘടനാ നേതാവ്. ഒരു വാര്‍ത്താ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയാണ് ‘ഹം ഹിന്ദു'( ഞങ്ങള്‍ ഹിന്ദുക്കള്‍)...
ഭോപ്പാല്‍: കാലിച്ചന്തയിലേക്ക് കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന് 24 പേരെ ഗോരക്ഷകര്‍ മര്‍ദ്ദിച്ചു. ഗോ മാതാ കീ ജയ് എന്ന് വിളിപ്പിച്ചാണ് ഇവരെ ആക്രമിച്ചത്. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലായിരുന്നു സംഭവം. ഇവരെ കയറ്...