Breaking News

റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലം തകര്‍ന്നു വീണു, അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്ക്


ഭോപ്പാല്‍: ഭോപ്പാലില്‍ റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലം തകര്‍ന്നു വീണു. അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. രാവിലെ മൂന്നാം പ്ലാറ്റ്‌ഫോമിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീഴുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top