ഭോപ്പാല്‍: ഭക്ഷണം മോശമായത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഹോട്ടലില്‍ ജീവനക്കാരുമായി കസ്റ്റമേഴ്സ് പൊരിഞ്ഞ അടി. മധ്യപ്രദേശിലെ ഭോപ്പാലിലെ ഹോട്ടലിലാണ് സംഭവം.
ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ ഹോട്ടലിന്റെ അടുക്കളയിലെത്തി ചോദ്യം ചെയ്തു.ഇതോടെ ജീവനക്കാരുമായി കൂട്ടയടിയുണ്ടാകുകയായിരുന്നുഭക്ഷണം മോശമായത് ചോദ്യം ചെയ്തു; പിന്നീട് പൊരിഞ്ഞ അടി/VIDEO
By
October 30, 2019 12:20 pm