Kerala

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ ഹണിട്രാപ്പ് കേസില്‍ പിടിയില്‍

ഭോപ്പാല്‍: ഹണിട്രാപ്പ് കേസില്‍ ഭോപ്പാലില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തിലാണ് മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും ഭോപ്പാല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top