മാക്ഡ്വൽസ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു. കുപ്പി വെള്ളത്തിൽ അളവിലും കൂടുതൽ സില്‍വറിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നടപടി. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്കിന്റെ ഔദ്യോഗിക...
എയര്‍ ഇന്ത്യയില്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും യാത്രാ വിലക്ക്.സ്ഫോടക വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അധികൃതര്‍ വിലക്കിയതോടെ ഇനിയിവ ബാഗേജില്‍ കൊണ്ടുപോകാനാവില്ല.ശനിയാഴ്ച്ച കോഴിക്കോട്-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ മലയാളികള്‍ക്ക് നാട്ടില്‍...
പാരീസ്: ഏകദേശം 50 ലക്ഷത്തോളം കാറുകള്‍ക്ക് ഇനി പാരീസ് നഗരത്തില്‍ ഓടിക്കാന്‍ സാധിക്കില്ല. കാര്യക്ഷമത കുറഞ്ഞതും പഴയതുമായ 60 ശതമാനത്തോളം വരുന്ന കാറുകളെ നിരോധിച്ച് ഉത്തരവിറങ്ങി. ഫ്രാന്‍സിലെ താപനില അനിയന്ത്രിതമായി...
ലണ്ടന്‍: അഡോള്‍ഫ് ഹിറ്റ്ലറെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്ത അധ്യാപകരുടെ അക്കൗണ്ടുകള്‍ക്ക് യുട്യൂബ് വിലക്കേര്‍പ്പെടുത്തി. വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് രണ്ട് ചരിത്രാധ്യാപകര്‍ക്കെതിരായ നടപടി. വിദ്വേഷപ്രചരണം തടയുന്നതിന്റെ ഭാഗമായി,...
പാരീസ്: ആരാധകന്റെ മുഖത്തടിച്ച പിഎസ്ജി താരം നെയ്മറിന് മൂന്ന് മത്സരങ്ങളില്‍ വിലക്ക്. ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെന്നസിനോട് തോറ്റതിന് ശേഷമായിരുന്നു നെയ്മറുടെ പരാക്രമം. തിങ്കളാഴ്ചയാണ് നെയ്മറുടെ വിലക്ക് നിലവില്‍ വരിക....
അഹമ്മദാബാദ്: വാര് ഗെയിം ‘പബ്ജി’ സ്കൂളുകളില്‍ പൂര്‍ണമായി നിരോധിക്കപ്പെട്ടുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ ജില്ലാ അധികൃതര്‍ക്ക് സര്‍ക്കുലര്‍ നല്കി. സ്കൂളുകളില്‍ ഒരു കുട്ടി പോലും പബ്ജി ഗെയിം കളിക്കുന്നില്ല...