തിരുവനന്തപുരം:ബാലഭാസ്ക്കറിന്റെ മരണത്തില്‍ സിബിഐ നല്കിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹര്‍ജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന് ഉണ്ണിയും അമ്മ ശാന്തകുമാരിയും...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. നേരത്തെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ, സ്റ്റീഫന്‍ ദേവസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റൈനിലായതിനാല്‍...
തൃശ്ശൂർ: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജ്ജുനെ സിബിഐ ചോദ്യം ചെയ്തു. താന്‍ അല്ല വണ്ടി ഓടിച്ചതെന്നും ബാലഭാസ്കര്‍ തന്നെയാണ് ഓടിച്ചതെന്നും അന്വേഷണസംഘത്തോട് ആവര്‍ത്തിക്കുകയാണ് ഡ്രൈവര്‍ അര്ജ്ജുന്....
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയിൽനിന്നും സി.ബി.ഐ. സംഘം മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സി.ബി.ഐ. സംഘം മൊഴി രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സി.ബി.ഐ. സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്. ...
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണം സിബിഐ അന്വേഷിക്കും. അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കി.സിബിഐ അന്വേഷണത്തെ ബാലഭാസ്കറിന്റെ അച്ഛന് സ്വാഗതം ചെയ്തു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് അച്ഛന് കത്ത് നല്‍കിയിരുന്നു.
പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണം സ്വാഭാവികമല്ലെന്ന വാദത്തിന് പുതിയ വഴിത്തിരിവ്. സംഭവദിവസം കാറോടിച്ചിരുന്നത് ബാലഭാസ്ക്കര്‍ തന്നെയായിരുന്നുവെന്നാണ് 5 ദൃക്സാക്ഷികളും ഒരേ സ്വരത്തില്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ദുരൂഹത ഏറെയുള്ള അപകടം നടക്കുമ്പോള്‍...
തിരുവനന്തപുരത്ത് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആയിരുന്നില്ലെന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴി. ഡ്രൈവര്‍ അര്ജുന് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ ബാലഭാസ്കര്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നു. താനും മകള്‍...
തിരുവനന്തപുരം: അവസാനം ലക്ഷ്മി ആ സത്യം അറിഞ്ഞു. അറിയിക്കാതെ ഏറെ നാള് മൂടിവെയ്ക്കാനാകില്ലെന്ന ബന്ധുക്കളുടെ തിരിച്ചറിവില്‍ നിന്നാകാം മനസു മരവിപ്പിക്കുന്ന ആ വാര്‍ത്ത ലക്ഷ്മി ആശുപത്രി വിടും അറിഞ്ഞത്. തന്റെ...
സംഗീതലോകത്തിന് തീരനഷ്ടം സമ്മാനിച്ച് നമ്മെ വിട്ട്പിരിഞ്ഞ പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കര്‍ ജ്വലിക്കുന്ന ഓര്‍മ്മയായി മാറുമ്പോള്‍, ആരാധകരെ വീണ്ടും കണ്ണീരിലാഴ്ത്തി ബാലയുടെ പുതിയ വിഡിയോ പുറത്ത്. ബാലഭാസ്കറിന്റെ സുഹൃത്തായ മെന്റലിസ്റ്റ്...
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ബോധം തെളിഞ്ഞതായും ദ്രവ ഭക്ഷണം കഴിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പുരോഗതി ഉണ്ടായാല്‍ ഈ...