Breaking News

ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും


തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും. അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കി.സിബിഐ അന്വേഷണത്തെ ബാലഭാസ്‌കറിന്റെ അച്ഛന്‍ സ്വാഗതം ചെയ്തു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് അച്ഛന്‍ കത്ത് നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top