Ernakulam

പ്രണയാഭ്യര്‍ഥന നിരസിച്ചു ; കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ സഹപാഠി തലയ്ക്ക് അടിച്ച് വീഴ്ത്തി

കൊച്ചി കളമശേരി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി തലയ്ക്ക് അടിച്ച് വീഴ്ത്തി. കോളജില്‍ ക്ലാസ് നടക്കുന്നതിനിടെയാണ് ആക്രമണം. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top