മലപ്പുറം കുറ്റിപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂര്‍ സ്വദേശിയായ യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഒപ്പമുണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സ്ഥലത്തെ ഒരു ലോഡ്ജ് മുറിയിലായിരുന്നു. യുവതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കുറ്റിപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു
By
September 21, 2017 7:12 am