കോഴിക്കോട് കൊടിയത്തൂരില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി. പാറപ്പുറം സ്വദേശി രമേശിനെയാണ് വെട്ടിപ്പരിക്കേല്പിച്ച് കിണറ്റിലിട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ സമീപവാസികളാണ് രമേശിനെ കിണറ്റില്‍ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ രമേശിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് യുവാവിനെ പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി
By
September 13, 2017 4:57 am