ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം മന്ദാരത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രെയ്ലര് നല്‍കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പുതിയ വീഡിയോഗാനവും പുറത്തുവിട്ടിരുന്നു....
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനു ശേഷം സംവിധായകന് രോഹിതും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രം ഇബ്ലിസ് ട്രെയിലര്‍ പുറത്തിറങ്ങി. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിലെ നായിക. ലാല്‍, സിദ്ദിഖ്, ശ്രീനാഥ് ഭാസി, സൈജു...
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ‘ഇബ്ലിസി’ലെ ആദ്യഗാനം പുറത്തിറങ്ങി. മഡോണസെബാസ്റ്റിയനാണ് ചിത്രത്തിലെ നായിക. ഇവരൊന്നിച്ചുള്ള പ്രണയഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും...
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ബിടെകിന്റെ ടീസര്‍ പുറത്തിറങ്ങി. മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയാണ് നായിക. അനൂപ് മേനോന്, അജു വര്‍ഗ്ഗീസ്, സൈജു വര്‍ഗ്ഗീസ്,...
ധ്യാന്‍ ശ്രീനിവാസന് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം ഗൂഢാലോചനയുടെ ട്രെയിലര്‍ പുറത്തുവന്നു. തോമസ് കെ സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്, ഹരീഷ് കണാരന്, ശ്രീനാഥ് ഭാസി, മംമ്ത...
ആസിഫ് അലിയും മുരളിഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം കാറ്റ് ഇന്ന് തിയേറ്ററുകളില്‍ എത്തും. പത്മരാജന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് മകന് അനന്തപദ്മനാഭനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം...
ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കാറ്റിന്റെ ട്രെയിലര്‍ പുറത്തെത്തി. അനന്ത പദ്മനാഭന്റേതാണ് കഥ. മുരളീഗോപിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നുഹുകണ്ണ് എന്നാണ് ആസിഫ്...