കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ കൊല്ലം ചടയമംഗലത്ത് പൊലീസ് പിടികൂടി. പേരേടം സ്വദേശി മണി ആണ് മൃഗങ്ങളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട്...
ചെങ്ങന്നൂര്‍: പാണ്ടനാട് ഇല്ലിമലയിലെ വാടക വീട്ടില്‍ നിന്നും 50 ലക്ഷം രൂപയോളം വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 3 വാഹനങ്ങളും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാന്‍സാഫ്) ചെങ്ങന്നൂര്‍ പോലീസും...
കൊച്ചി: പശ്ചിമ കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാവികനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ബെഹ്റൂർ സ്വദേശി ഹൻസ് രാജ് (26) ആണ് അറസ്റ്റിലായത്. സമീപവാസിയായ...
കോട്ടക്കൽ : നവവരനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ ഭാര്യാപിതാവടക്കം ആറുപേർ അറസ്റ്റിൽ. ഭാര്യാപിതാവും ഒതുക്കുങ്ങൽ സ്വദേശിയുമായ കിഴക്കേപറമ്പൻ ഷംസുദ്ധീൻ, അമ്മാവൻമാരായ ചോലപ്പുറത്ത് മജീദ്, ഷഫീഖ്, അബ്ദുൾ ജലീൽ,...
കൊല്ലം: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വ്യക്തി പോലീസ് പിടിയിലായി. മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരി (49) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. വിവാഹ നിശ്ചയം കഴിഞ്ഞ...
തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. ശ്രീകാര്യം സോണല്‍ ഓഫിസിലെ ഓഫിസ് അറ്റന്‍ഡന്റ് ബിജുവിനെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്ന ബിജുവിനെ...
തിരുവനന്തപുരം:തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിൽ വാഹനങ്ങൾ അടിച്ചുതകർത്ത പ്രതി പിടിയിൽ. 18വയസ്സുള്ള എബ്രഹാമാണ് പിടിയിലായത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതി ഒരാളാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്....
കോഴിപ്പോരിന് തയാറെടുക്കവേ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റു യുവാവ് മരിക്കാനിടയായ സംഭവത്തിന് കാരണക്കാരനായ പൂവൻകോഴിയെ പോലീസ് കോടതിയിൽ ഹാജരാക്കും. പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന കോഴിക്ക് തീറ്റ നൽകി പോലീസ് പാറാവിൽ പാർപ്പിച്ചിരിക്കുകയാണ്.അതേസമയം...
മൂന്നാർ: മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ, സെപ്റ്റംബർ 8 നാണ് പുലിയെ കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തിയത്. വനപാലകർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്...
കാസർഗോഡ്: കോവിഡ് കെയര്‍ സെന്ററില്‍ നിന്നും മുങ്ങിയ രോഗിയെ പശുവിനെ മോഷ്ടിക്കുന്നതിനിടെ പിടികൂടി. കാസര്‍ഗോഡ് മാങ്ങാട് സ്വദേശി റംസാന് സൈനുദ്ദീനാണ് മോഷണ ശ്രമത്തിനിടെ പോലീസ് പിടിയിലായത്. ഓഗസ്റ്റ് 24നാണ് അഞ്ചരക്കണ്ടിയിലെ...