അവധി ആഘോഷത്തിലാണ് തെന്നിന്ത്യൻ സൂപ്പർ താരം അമല പോൾ. ബാലിയിൽ വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ പിടിച്ചു കയറി കുതിച്ചു ചാടുന്ന അമല. വെള്ളച്ചാട്ടത്തിനിടയിലൂടെ ഊഞ്ഞാലുകെട്ടി ആടിയും വെള്ളത്തിൽ നീന്തിതുടിച്ചും അടിച്ചുപൊളിക്കുകയാണ്...
നടി അമല പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറച്ച് സെൽഫി ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. ബാലി യാത്രയ്ക്കിടെ പകർത്തിയ വ്യത്യസ്തമായൊരു സെൽഫി ചിത്രമാണ് അമല ഷെയർ ചെയ്തിരിക്കുന്നത്. യഥാർഥത്തിൽ ഈ...
എറണാകുളത്തെ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ കയറാൻ കഴിയാതിന്നതിൽ നിരാശ പങ്കുവെച്ച് നടി അമല പോൾ.കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ഇവിടെ പാർവതി ദേവിയുടെ പന്ത്രണ്ട് ദിവസത്തെ നടതുറ ഉത്സവത്തിന്റെ...
സംവിധായകന് എല്‍ വിജയ്യുമായുള്ള വിവാഹമോചനത്തിന് കാരണം നടന് ധനുഷ് അല്ലെന്ന് നടി അമല പോള്‍. ഒരു തമിഴ് ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്കിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വിവാഹമോചനത്തെക്കുറിച്ച് നിരവധി കഥകള്‍...
നടി അമല പോളും സംവിധായകന് എ എല്‍ വിജയ്യും വിവാഹമോചിതരാകാന്‍ കാരണം ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവും തമിഴ് നിര്‍മാതാവുമായ അളകപ്പന്. ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിനിടയിലാണ് മകന്റെ...
നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ്(61) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് കുറുപ്പംപടി മൂന്നുമണിയ്ക്ക് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ പള്ളിയില്‍ നടക്കും.
മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ ‘പൊന്നിയിന്‍ സെല്വന്’ ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. ബ്രഹ്മാണ്ഡ ചിത്രത്തിനായി ഗംഭീര കാസ്റ്റിംഗാണ് മണിരത്നം നടത്തുന്നത്. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്ക ഷെട്ടി,...
പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പ് കേസില്‍ സിനിമാ താരങ്ങളായ ഫഹദ് ഫാസിലിനും അമല പോളിനും ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചീട്ട്. ഇരുവര്‍ക്കുമെതിരെ നടപടി എടുക്കാനാകില്ലെന്ന് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. എന്നാല്‍...
ജീവിതത്തിന്റെ മോശം സമയത്ത് നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെ കുറിച്ച് പുതിയ കാഴ്ച്ചപ്പാടുകള്‍ തന്നതെന്ന് അമല അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഹിമാലയന്‍ യാത്രയ്ക്ക് ശേഷം തന്റെ ജീവിതം ആകെ...
തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അമല പോള്‍. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു....