ഭീകരരില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രമാണെന്നാണ് കണ്ണന്താനത്തിന്റെ പരിഹാസം. തട്ടിക്കൊണ്ടു പോകുന്നവരോട് തോന്നുന്ന ബാധ്യതയാണതെന്നും കണ്ണന്താനം...
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മാത്രമായാല്‍ എതിര്‍ക്കുമെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ വാക്കുകള്‍ക്ക് കണ്ണന്താനത്തിന്റെ മറുപടി. താന്‍ എല്ലാവര്ക്കും ഒപ്പമാണെന്ന് കണ്ണന്താനം പറഞ്ഞു. താന്‍...
തനിക്കെതിരെ വി.എസ് അച്യുതാനന്ദന് നടത്തിയ പ്രസ്താവനയെ പരിഹാസിച്ചുതള്ളി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വി.എസിന് വയസ്സായി അദ്ദേഹത്തിന് എന്തുമാകാം കണ്ണന്താനം പറഞ്ഞു. കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനലബ്ധിയില്‍ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്ന് വിഎസ്...
ഏതുതരം ഭക്ഷണം കഴിക്കുന്നതിനും നാട്ടുകാര്‍ക്കോ വിദേശികള്‍ക്കോ കേരളത്തില്‍ വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക്...
ബീഫ് വിഷയത്തില്‍ പിന്നേയും മലക്കംമറിഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ‘ജനാധിപത്യരാജ്യത്ത് എന്തുകഴിക്കണമെന്നു തീരുമാനിക്കുന്നത് ജനങ്ങളാണ്’. അതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് കണ്ണന്താനം പറഞ്ഞു. കേന്ദ്രമന്ത്രി പദത്തിലെത്തിയതിനു തൊട്ടു പിന്നാലെ ബീഫ് കഴിക്കുന്നതുമായി...
കേന്ദ്ര ടൂറിസം- ഐടി മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന് വന്‍ സ്വീകരണം നല്‍കുമെന്ന് ബിജെപി കേരളാ ഘടകം. ഞായറാഴ്ച രാവിലെ 9.30 ന് നെടുമ്പാശ്ശേരി രാജ്യാന്തര...
കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഒരിക്കലും ഒരു വര്‍ഗീയവാദിയോ മതാന്ധകനോ ആകാന്‍ കഴിയില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് മന്ത്രി കെ.ടി ജലീല്‍. ടൂറിസം ഐ.ടി മേഖലകകളില്‍ നല്ല ഇടപെടലുകള്‍ നടത്തി...
കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി അഭിനന്ദനം രേഖപ്പെടുത്തിയത്. കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണ് കേന്ദ്രമന്ത്രി സ്ഥാനമെന്ന് പിണറായി അഭിപ്രായപ്പെട്ടു. ദേശീയ...