കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് രാജി കത്തു കൈമാറിയെന്ന്...
തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം അവാർഡ് നിർണയ സമിതിയുടെ നിർദേശപ്രകാരം പുനപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി അധ്യക്ഷൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു. ഈ വർഷത്തെ അവാർഡ് തമിഴ്...
തിരുവനന്തപുരം: സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപ്പെന്റന്റ് സിനിമ ‘ (MIC- മൈക്ക് )’ യുടെ ലോഗോ പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ട്രിവാൻഡ്രം ഹോട്ടലിലെ...
തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന് അടക്കമുള്ള പ്രമുഖര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത നടപടി ഫാസിസ്റ്റ് സമീപനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും...
പാറ്റ്ന: ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ബീഹാര്‍ പോലീസ് കെസെടുത്തിരിക്കുന്നത്. രാമചന്ദ്രഗുഹ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അടൂര്‍ ഗോപാലകൃഷ്ണനും കത്തില്‍ ഒപ്പിട്ടിരുന്നു.
ദേശീയ പുരസ്കാരം വെറും ആഭാസമായി മാറിക്കഴിഞ്ഞെന്നും അത് അവസാനിപ്പിക്കേണ്ട സമയമായെന്നും പ്രമുഖ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. അവാര്‍ഡ് ആഭാസമായതിനാലാണ് ബാഹുബലിയൊക്കെ അത് നേടുന്നത്. അവാര്‍ഡ് നിര്‍ണയ ജൂറി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ...
തിരുവനന്തപുരം: മലയാളസിനിമയ്ക്ക് അന്തര്‍ദേശീയ തലത്തില്‍ സ്ഥാനം നേടിക്കൊടുത്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രം വരുന്നു. ഇത്തവണ പതിവ് രീതികളില്‍ നിന്ന് മാറി ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ് അടൂര്‍ സംവിധാനം...