Breaking News

ആള്‍ക്കൂട്ടകൊലപാതകം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതിന് അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസ്

പാറ്റ്‌ന: ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ബീഹാര്‍ പോലീസ് കെസെടുത്തിരിക്കുന്നത്. രാമചന്ദ്രഗുഹ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അടൂര്‍ ഗോപാലകൃഷ്ണനും കത്തില്‍ ഒപ്പിട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top