പോലീസ് ഡ്രൈവറായ ഗവാസ്കറെ മര്‍ദിച്ചെന്ന പരാതിയില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദ്ധയ്ക്കെതിരായ കേസ് റദ്ദാക്കേണ്ടെന്ന് ഹൈക്കോടതി. എ.ഡി.ജി.പിയുടെ മകളായതു കൊണ്ട് കേസ് വേണ്ടെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു. സ്നിഗ്ദ്ധയ്ക്കെതിരായ...
തിരുവനന്തപുരം: പൊലിസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ്കുമാറിന്റെ മകളെ അറസ്റ്റ് ചെയ്തേക്കില്ലെന്ന് സൂചന. നിലവില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരം അറസ്റ്റ് നിര്‍ബന്ധമല്ലെന്നാണ് വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. ഗവാസ്കറിന്റെ ഹര്‍ജി...
എഡിജിപി സുദേഷ് കുമാറിന് പരാതി ഒഴിയുന്നില്ല. തന്റെ തിരുവനന്തപുരത്തുള്ള വസതിയിലെ വളര്‍ത്തുനായയെ ആരോ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചെന്നാണ് ഏറ്റവുമൊടുവില്‍ അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. പരാതി ലഭിച്ച് ഒട്ടും വൈകാതെ പോലീസ് കേസെടുത്ത്...
തിരുവനന്തപുരം: മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കറിനെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍. ഗവാസ്കര്‍ ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചുവെന്നാണ് ആരോപണം. ഗവാസ്കറിന്റെ കഴുത്തിന് പരിക്കേറ്റത് ഇത്തരത്തില്‍ അലക്ഷ്യമായി വാഹനമോടിച്ചതിനാലാണെന്നും പരാതിയില്‍...
എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദനത്തിനിരയായ പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗവാസ്കര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി....
എഡിജിപി സുദേഷ് കുമാറിന്റെ വളര്‍ത്ത് നായയ്ക്ക് പോലീസ് എസ്.എ.പി ക്യാംപില്‍ മീന്‍ വറുത്ത് നല്‍കാനാവില്ലെന്ന് പോലീസ്കാര് അറിയിച്ചതായി ആരോപണം. ലിജോ എന്ന പോലീസുകാരന് എഡിജിപിയുടെ വീട്ടില്‍ നിന്ന് പട്ടിക്ക് കൊടുക്കാന്‍...