ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഇന്ന് തന്നെ ഹാജരാകാന്‍ തയാറാണെന്ന് പോലീസിനെ അറിയിച്ചു. എന്നാല്‍ ഇന്ന് വേണ്ടെന്നാണ് പോലീസിന്റെ നിലപാട്. രണ്ടു ദിവസത്തിനകം...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ ബോധപൂര്‍വം കുടുക്കിയതാണെന്ന് ആവര്‍ത്തിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. ഇതിനു പിന്നില്‍ സിപിഎം നേതാവിന്റെ മകനും എഡിജിപി ബി.സന്ധ്യയും പ്രമുഖ നടിയുമാണെന്ന്...
സിനിമാ നിര്‍മാതാവ് ആന്റണി പെരുന്പാവൂരും നടന് ദിലീപിനെ കാണാന്‍ ജയിലിലെത്തി. ആലുവയിലെ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ആന്റണി പെരുന്പാവൂര്‍ എത്തിയത്. കെ.ബി.ഗണേഷ്കുമാര് എംഎല്‍എ...
തിരുവോണ ദിനമായ ഇന്നലെ അന്‍പതിലധികം റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം ഇരുന്നാണ് ആലുവ സബ്ജയിലില്‍ ദിലീപ് ഓണസദ്യ കഴിച്ചത്. പത്തുതരം കറികളും അടപായസവും അടക്കം കെങ്കേമമായ ഓണസദ്യയാണ് ജയില്‍ വകുപ്പ് തടവുകാര്‍ക്കായി ഒരുക്കിയത്....
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ ചലച്ചിത്രതാരം കലാഭവന്‍ ഷാജോണ്‍ സന്ദര്‍ശിച്ചു. ആലുവ സബ്ജയിലെത്തിയ ഷാജോണ്‍ 10 മിനിറ്റോളം ദിലീപുമായി സംസാരിച്ചു. ചുരുങ്ങിയ സമയം...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നില്‍ക്കുന്നുവെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയെ അക്രമിച്ചവരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കമണമെന്ന...
നടന് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കും. മുതിര്‍ന്ന അഭിഭാഷകനായ ബി.രാമന്പിളള വഴിയാണ് ദിലീപ് ജാമ്യത്തിനായി വീണ്ടും ശ്രമിക്കുന്നത്. നേരത്തെ അഭിഭാഷകനായ രാംകുമാര്‍ വഴിയാണ് ദിലീപ് മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും ജാമ്യത്തിനായി...