കൊച്ചി: താരസംഘടനയായ അമ്മയ്ക്കെതിരേ വിമര്‍ശനവുമായി പി.ടി. തോമസ് എംഎല്‍എ രംഗത്ത്. നടിക്കെതിരായ ആക്രമണക്കേസില്‍ വിചാരണ നേരിടുന്ന നടന് ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തെയാണ് പിടി തോമസ് രൂക്ഷമായി വിമര്‍ശിച്ചത്. തീരുമാനം...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി. എറണാകുളം സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ...
കൊച്ചി: ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചരിത്രകഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ ഗംഭീര ദൃശ്യങ്ങള്‍കൊണ്ടും ദിലീപിന്റെ തകര്‍പ്പന്‍ മേക്ക് ഓവര്‍ കൊണ്ടും മനോഹരമാക്കിയിരിക്കുന്നു. മൂന്നുകാലഘട്ടങ്ങളിലൂടെ...
ദിലീപ് നായകനായെത്തുന്ന കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദിലീപ് തന്നെയാണ് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്....
തൃശൂര്‍: ഡി സിനിമാസ് ഭൂമിവിവാദത്തില്‍ നടന് ദിലീപിന് കോടതിയില്‍ തിരിച്ചടി. ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. ചാലക്കുടിയിലുള്ള പുറമ്പോക്ക് ഭൂമി ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി...
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായി എന്നാരോപിച്ച് കേസിലെ മുഖ്യപ്രതിയും നടനുമായ ദിലീപ് നല്കിയ പരാതിയില്‍ അങ്കമാലി മജിസ്ട്രേട്ട് കോടതി വിധി പറയുന്നത് ഈ മാസം...
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരായി പൊലീസ് കുറ്റപത്രം രണ്ടു ദിവസത്തിനകം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ബെഹ്റ പരിശോധിച്ചു വരികയാണ്. ഗൂഢാലോചനയാണു ദിലീപിനെതിരായ...
തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് നടന് ദിലീപ്. തനിക്കെതിരെ പരാതി നല്കിയവരില് നിന്നുതന്നെയാണ് ഭീഷണിയുള്ളതെന്നും അതുകൊണ്ടാണ് ജാമ്യത്തിലിറങ്ങിയ ശേഷം സുരക്ഷാ ഏജന്‍സിയെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും പോലീസിനു നല്കിയ മറുപടിയില്‍ പറഞ്ഞു. ആലുവ...
ദിലീപിന്റെ ചാലക്കുടിയിലെ തിയേറ്ററിനും തണ്ടര്‍ ഫോഴ്സ് ഏജന്‍സിയുടെ സുരക്ഷ. ദിലീപിന്റെ ഉടമസ്ഥതയില്‍ ഉള്ള ഡി സിനിമാസിനാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച കരാര്‍ പോലീസ് കണ്ടെത്തി. തണ്ടര്‍ ഫോഴ്സിന്റെ തൃശ്ശൂര്‍...
യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ ഞായറാഴ്ച ചോദ്യം ചെയ്യും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിര്‍ഷ അന്വേഷണസംഘം മുന്‍പാകെ ഹാജരായിരുന്നു. എന്നാല്‍ നാദിര്‍ഷയ്ക്ക്...