മാർത്താണ്ഡം:കളിയിക്കാവിള ചെക്ക്പോസ്റ്റിന് സമീപം ബൈക്ക് യാത്രികരായ യുവാക്കള്‍ ബസിനടിയില്‍പെട്ട് മരിച്ചു. കട്ടാത്തുറ മഞ്ചാടിയില്‍ ശശിയുടെ മകന് ഷാജിന്(18) കൊല്ലങ്കോട് സ്വദേശി ഇസ്റേലിന്റെ മകന് ബെര്ലിന്കുമാര് (15) എന്നിവരാണ് മരിച്ചത്. തമിഴ്നാട്...
കുന്നംകുളം: ബൈക്കില്‍ സഞ്ചരിക്കുന്നതിന് ഇടയില്‍ കുട നിവര്‍ത്തിയ സ്ത്രീ റോഡില്‍ തലയിടിച്ച് വീണ് മരിച്ചു. ചൊവ്വന്നൂര്‍ കുട്ടന്‍കുളം കുട്ടന്‍കുളങ്ങര വീട്ടില്‍ ഷീജ(47)ആണ് മരിച്ചത്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ചൊവ്വാഴ്ച രാവിലെ...
കൊച്ചി: കൂനമ്മാവ് മേസ്തിരി പടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു അപകടം. ടാങ്കർ ലോറി മറിഞ്ഞു. സി.എൻ.ജി ഇന്ധനം കയറ്റിവന്ന ടാങ്കർ ആണ് മറിഞ്ഞത്. ഗ്യാസിൻ്റെ ഗന്ധം പടരുന്നുണ്ട്. ഇന്ന്...
കൊച്ചി | കൊച്ചി വൈറ്റിലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ടാങ്കറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പുളിക്കല്‍ സ്വദേശി വിന്‍സന്റ്, ജീമോള്‍ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും നെട്ടൂരിലെ ലേക്ഷോര്...
മലപ്പുറം:വനംവകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്.മലപ്പുറം ആര്‍ത്തലക്കുന്ന് കോളനിയില്‍ ബുധനാഴ്ച്ച ഉച്ചക്ക് 12 ഓടെയാണ് അപകടം.ആര്‍ത്തലക്കുന്ന് കോളനിക്ക്...
കണ്ണൂര്‍: ആംബുലന്‍സ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ വാതില്‍മടയിലെ ആംബുലന്‍സ് ആണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ എളയാവൂരിലാണ് അപകടമുണ്ടായത്. പയ്യാവൂര്‍ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45),...
പുനലൂർ:കേബിൾ ജീവനക്കാരൻ ജോലിക്കിടെ പോസ്റ്റിൽ നിന്ന് വീണ് മരിച്ചു. കമുകുംചേരി സ്വദേശി ബിനു എസ്. പിള്ളയാണ് അപകടത്തിൽ മരിച്ചത്. അറ്റകുറ്റപ്പണിക്കായി ഏണി ഉപയോഗിച്ച് പോസ്റ്റിൽ കയറവേ കാല് വഴുതി റോഡിലേക്കു...
വര്‍ക്കല: റോഡ് മുറിച്ചുകടക്കവെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ച് 76 കാരി മരിച്ചു. വര്‍ക്കല അയിരൂര്‍ പാലത്തിനു സമീപം കലാനിവാസില് പരേതനായ ഗംഗാധരന് പിള്ളയുടെ ഭാര്യ ശാന്തമ്മയാണ് മരിച്ചത്....
മാഹി:എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. മാഹിയിലാണ് സംഭവം.മാഹി വളവിൽ സ്വദേശി വിശ്വലാൽ- ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് (9) ആണ് മരിച്ചത്. മാഹി കടപ്പുറത്തു വച്ചാണ്...
പത്തനംതിട്ട: ആറന്മുള നിയമസഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ പ്രചരണ വാഹനം അപകടത്തില്‍ പെട്ടു. പത്തനംതിട്ട റിങ് റോഡില്‍ വച്ച് എതിരെ വന്ന വാഹനം പ്രചരണ വാഹനത്തില്‍ ഇടിക്കുകയായിരുന്നു....