കൊല്ലം: തെങ്കാശി ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 41 പേർക്ക് പരിക്ക്. പരിക്കേറ്റവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പരിക്ക് പറ്റിയവരെ കടക്കടൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു....
ആലപ്പുഴ:ഹരിപ്പാട് ആറാട്ടുപുഴ തീരദേശ പാതയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം. സ്കൂട്ടര്‍ യാത്രികരായ കായംകുളം സ്വദേശികള്‍ മുഹമ്മദ് ഹനീഫ, അബ്ദുള്‍ സലാം എന്നിവരാണ് മരിച്ചത്.
തൃശൂരിലും വടകരയിലുമായി ഇന്നുണ്ടായ വാഹനാപകടങ്ങളിൽ നാല് മരണം. തൃശൂര്‍ ഗോവിന്ദപുരം സംസ്ഥാന പാതയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ പൈലി, റോസ്ലി എന്നിവരാണ് മരിച്ചത്....
കോവളം: കര്‍ണാടകയിലെ ബെല്‍ഗാമില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നാട്ടിലേക്ക് വന്ന മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം.വെങ്ങാനൂര്‍, പനങ്ങോട്, മുട്ടയ്ക്കാട് തുലവിളക്ക് സമീപം കിഴക്കെ വിളവീട്ടില്‍ ബിനു രാജയ്യന്‍ (44), ഭാര്യ...
മാന്നാർ: വാഹനാപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന് മണിക്കൂറുകളോളം റോഡരികിൽ കിടന്നയാളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ സഹായിച്ച് അൻഷാദ് മാന്നാറും നവാസ് ജലാലും.മാന്നാർ പരുമലക്കടവിനു വടക്ക് ലൈഫ് സൂപ്പർമാർക്കറ്റിനു സമീപം ഇന്നലെ പുലർച്ചെ...
ആലപ്പുഴ:പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേര് ടോറസ് ലോറിയിടിച്ച് മരിച്ചു.ആലപ്പുഴ നൂറുനാട് പണയില്‍ ആണ് അപകടമുണ്ടായത്. പ്രദേശവാസികളായ ഇവരെ ടോറസ് ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു രാജു മാത്യു(66), വിക്രമന് നായര്‍(65)...
കൊച്ചി: മകളോടൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യവെ ടിപ്പര്‍ ലോറിയിടിച്ച് മാതാവ് മരിച്ചു. നൊച്ചിമയിലെ സാന്ദ്ര ബ്യൂട്ടി പാര്‍ലര്‍ ഉടമയും പെരുമ്പടന്ന ഷിബുവിന്റെ ഭാര്യയുമായ അശ്വതിയാണ് (47) മരിച്ചത്.സ്കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ സാന്ദ്രക്ക്...
കൊച്ചി:എറണാകുളം പി.പി. റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ച് ടോറസ് ലോറിക്കിടയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം. പട്ടിമറ്റം ചെങ്ങര നീറ്റുകാട്ടിൽ ശശിയുടെ മകൻ അഖിൽ ശശി (26)...
തിരുവനന്തപുരം: വാവ സുരേഷ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം.ഇന്ന് വൈകിട്ട് പോത്തന്‍കോട്ടുവച്ചായിരുന്നു സംഭവം.അപകടത്തില്‍ വാവ സുരേഷിന് പരിക്കേറ്റു.തലയ്ക്കാണ് പരിക്കുള്ളത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക്...
തൃശ്ശൂർ:പുതുവര്‍ഷത്തില്‍ തൃശ്ശൂരും കണ്ണൂരുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ 4 മരണം.തൃശ്ശൂര്‍ പെരിഞ്ഞനത്ത് പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.മതിലകം സ്വദേശി അന്‍സില്‍ (22) കാക്കാത്തിരുത്തി സ്വദേശി രാഹുല്‍...