ആലപ്പുഴ: കായംകുളം കറ്റാനത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കറ്റാനം കട്ടച്ചിറ കുറ്റിലേത്ത് അച്ചന്‍കുഞ്ഞിൻ്റെ മകന് അജി (20 ), തമിഴ്നാട് തേനി സ്വദേശി കറുപ്പയ്യ ( സൂര്യ -24...
കൊല്ലം: നിലമേല്‍ ശബരിഗിരി സ്കൂളിന് സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വാഹനവും, കുമ്മിള്‍ ഭാഗത്തുനിന്ന് വന്ന വാഹനവും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ...
പത്തനംതിട്ട: പത്തനംതിട്ട അടുരിൽ പ്രതികളെയും കൊണ്ട് പോയ പൊലീസ് വാഹനം മററഞ്ഞു. അപകടത്തിൽ രണ്ട് പൊലീസുകാർക്കും രണ്ട് പ്രതികൾക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. അനുവദനീയമായ അളവിൽ അധികം മദ്യം...
ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. ആറാട്ടുപുഴ സ്വദേശി സാനു (25), വവ്വാക്കാവ് സ്വദേശി നവാസ് (44) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ ആറ്...
ആലപ്പുഴ എ.സി റോഡിൽ നസ്രത്ത് ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൊൻകുന്നം സ്വദേശി അഭിജിത്ത് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചേർത്തല വെട്ടക്കൽ സ്വദേശി റെജിൻ (19) പൊൻകുന്നം...
ആലപ്പുഴ: തോട്ടപ്പള്ളിയിൽ ദേശീയപാതയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ യദുകൃഷ്ണൻ, അപ്പു എന്നിവരാണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്തേക്ക് പോയ...
കോഴിക്കോട്: ദേശീയപാതയിൽ ഇരിങ്ങൽ മാങ്ങുൽപാറക്ക് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് പിതാവും മകളും മരിച്ചു. കണ്ണൂർ സ്വദേശി ആഷിക്ക് (49), മകൾ ആയിഷ (19) എന്നിവരാണ് മരിച്ചത്. ഇന്നലെ...
ആലപ്പുഴ കറ്റാനത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പത്തിയൂര്‍ കൊപ്പാറയില്‍ ശക്തന് പണിക്കരുടെ മകന് ശംഭു ശക്തന് (25), പുള്ളികണക്ക് വീനസില്‍ സഞ്ജീവ് (24) എന്നിവരാണ്...
കോഴിക്കോട്: കോടഞ്ചേരി മഞ്ഞുമല(എഴുപത്തി എട്ട്) പാത്തിപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് 41കാരൻ മരിച്ചു. പുല്ലൂരാംപാറ ചക്കുമൂട്ടിൽ ബിനീഷ് ആണ് മരിച്ചത് മഞ്ഞുമല ഭാഗത്തുനിന്ന് നെല്ലിപ്പൊയിലിലേക്ക് വരുമ്പോൾ നിയന്ത്രണം...
എറണാകുളത്തെ മുളന്തുരുത്തിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പിലുണ്ടായിരുന്ന കോട്ടയം കടത്തുരുത്തി സ്വദേശികളായ ബാബു, സുന്ദരേശന് എന്നിവരാണ്...