കണ്ണൂർ: മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.ലോറി ഡ്രൈവര്‍ അരുണ്‍ വിജയനും(37) ക്ലീനര്‍ രവീന്ദ്രനുമാണ്(57) മരിച്ചത്. ഇരുവരും ഇരിട്ടി സ്വദേശികളാണ്.പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.
ബാലുശ്ശേരി: ബാലുശ്ശേരി-കൂട്ടാലിട റോഡിൽ മഞ്ഞപ്പാലത്തിനടുത്ത് കാറിടിച്ചുവീണ സ്കൂട്ടർയാത്രക്കാരി ടിപ്പർ ലോറി കയറി തത്ക്ഷണം മരിച്ചു. നരിക്കുനി താഴെ കരുവംപൊയിൽ ബിനില (41) യ്ക്കാണ് ദാരുണാന്ത്യമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം....
ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ പൊലീസ് വാഹനം അപകടത്തില്‍ പെട്ടു.ആംബുലന്‍സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 10 പേര്‍ക്ക് പരിക്കേറ്റു. വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍...
താനാളൂര്‍: സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം താനാളൂരില്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ന ഷെറിനാണ് മരിച്ചത്.ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെട്ടുകുളം സ്വദേശി കിഴക്കേക്കര...
കൊച്ചി: എറണാകുളത്ത് ഫോർഷോർ റോഡിൽ ഫൈൻ ആർട്സ് ഹാളിനു സമീപം വാഹനങ്ങളുടെ കൂട്ടയിടിയിൽ നിരവധിപ്പേർക്കു പരുക്കേറ്റു. മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തു വന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ചെറു വാഹനങ്ങളിലേക്ക്...
കൊച്ചി : കൊച്ചിയില്‍ വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അടക്കം രണ്ടു പേര് മരിച്ചു. 2019 ലെ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അഞ്ജന ഷാജന് എന്നിവരാണ്...
കൊടുങ്ങല്ലൂര്‍: ബൈക്ക് അപകടത്തില്‍ നവവധു മരിച്ചു, ഭര്‍ത്താവിന് പരിക്കേറ്റു. ശ്രീനാരായണപുരം ശംഖുകുളങ്ങര കാവിന് സമീപം കളത്തിപറമ്ബില്‍ ബിജുവിന്റെ ഭാര്യ ഗ്രീഷ്മ (24)യാണ് മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം ദേശീയപാതയില്‍ ചന്തപ്പുര സെന്റ്...
കോഴിക്കോട്: ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ച് 15 വയസ്സുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൂത്താളിയില്‍ സത്യന് കടിയങ്ങാടിന്റെ മകള്‍ അഹല്യ കൃഷ്ണ ആണ് മരിച്ചത്. പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ്...
തിരുവനന്തപുരം: പാതയോരത്ത് കാർ നിർത്തി മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം. കൊല്ലം നോർത്ത് വിളയിൽ വീട്ടിൽ ഡെന്നീസ് ഡാനിയൽ(45), ഭാര്യ നിർമല ഡെന്നീസ്(33) എന്നിവരാണ് ബുധനാഴ്ച രാത്രി...
കണ്ണൂര്‍: പയ്യാവൂരിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. കുടിയാന്മല സ്വദേശി വാളിപ്ലാക്കല്‍ വിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്.സാരമായി പരിക്കേറ്റ വിനീഷിനെയും അഞ്ചു വയസുള്ള കുട്ടിയേയും പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു....