ഒറ്റപ്പാലം: പാലപ്പുറം കയറമ്പാറയില് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുയുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാത്രി ഒമ്പത് മണിക്കാണ് അപകടം നടന്നത്. പാലപ്രം കുന്നംകുമരത്ത് നിഷാര്‍( 21) മങ്കര മാമ്പുള്ളിക്കുന്നത്ത് ഷിജു (23) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മാമ്പുള്ളിക്കുന്നത്ത് രഞ്ജിത്ത്, കരിക്കിലകത്ത് ഷഗീര്‍ എന്നിവരെ കണ്ണിയംപുറം, പെരുന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒറ്റപ്പാലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
By
December 18, 2017 5:32 am