കൊച്ചി: അഭിമന്യുവിനെ വധക്കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി കീഴടങ്ങി. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഫസലുദ്ദീനാണ് കീഴടങ്ങിയത്. എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് ഇയാള്‍ കിഴടങ്ങിയത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍...
കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവ് മുഹമ്മദ് റിഫയാണ് പിടിയിലായത്. ബംഗളുരുവില്‍ നിന്നാണ് ഇയാളെ പൊലീസ്...
വട്ടവട: സംസ്ഥാന സര്‍ക്കാരിനും പൊലീസിനും നന്ദി അറിയിച്ച് മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ പിതാവ് മനോഹരന് രംഗത്ത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയും കേസിലെ മുഖ്യപ്രതിയുമായ മുഹമ്മദിനെ ഇന്ന് പൊലീസ് അറസ്റ്റ്...
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗവുമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റുമായ...
കൊച്ചി: അഭിമന്യു വധക്കേസിന്റെ ഗൂഢാലോചനയില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന് ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതിക്ക് മുഖ്യപങ്കെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. കൈവെട്ട് കേസിലെ...
കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ വിട്ടയച്ചു. സംഘടനയ്ക്ക് പവര്‍ത്തന സ്വാതന്ത്യം നിഷേധിക്കുന്നു. സംസ്ഥാനത്ത് അടിയന്തിരാവസ്ഥായ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്നും നേതാക്കള്‍...
കൊച്ചി: മഹാരാജാസ് കോളേജില്‍ എന്തുവില കൊടുത്തും ചുവരെഴുതാന്‍ തീരുമാനിച്ചുറപ്പിച്ചാണ് എത്തിയതെന്ന് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിയുടെ മൊഴി. കേസില്‍ ഇന്ന് രാവിലെ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ജില്ലാ നേതാവ് ആദിലാണ്...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ആലുവ സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്. ആലുവ എടത്തല സ്വദേശിയും...
കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടാത്തതില്‍ ഇടത് യുവജന-വിദ്യാര്‍ത്ഥി സംഘടനകളില്‍ അതൃപ്തി. കൊലപാതകം നടന്ന് 14 ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്എഫ്ഐ,...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെക്കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ആലുവയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല....