തിരുവനന്തപുരം: അഭിമന്യു വധക്കേസിലെ മുഴുവന്‍ പ്രതികളും ഉടന്‍ പോലീസ് പിടിയിലാകുമെന്ന് മന്ത്രി ജി. സുധാകരന്. അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളല്ല കുറ്റക്കാര്‍ എന്ന എസ്ഡിപിഐ നിലപാട്...
മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. പാലാരിവട്ടം സ്വദേശി അനൂപും കരുവേലിപ്പടി സ്വദേശി നിസാറുമാണ് പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കാളിയായതിനാണ് അനൂപിനെ അറസ്റ്റ് ചെയ്തത്. പ്രതികളെ...
മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ യുഎപിഎ ചുമത്താനാകില്ലെന്ന പോലീസ്. യുഎപിഎ ചുമത്താന്‍ തെളിവില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അഭിമന്യു കേസില്‍ യുഎപിഎ ചുമത്തുന്നതുമായി ബന്ധപ്പെട്ട്...
മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി അനസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്.ഡി.പി.ഐ ഫോര്‍ട്ട്കൊച്ചി ഏരിയ പ്രസിഡന്റാണ് അനസ്. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നാണ് അനസിനെതിരെയുളള...
നിങ്ങള്‍ക്കിത്തിരി പോലും ഔചിത്യമില്ലേ, നിങ്ങള്‍ സുരേഷ് ഗോപിയല്ല ഷിറ്റ് ഗോപിയാണ്…ഇങ്ങനെ തെറിവിളികളും വിമര്‍ശനങ്ങളും കൊണ്ട് നവമാധ്യമങ്ങളില്‍ പൊങ്കാലയേറ്റുവാങ്ങുകയാണ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. മഹാരാജാസ് കോളേജില്‍ വച്ച് എസ്ഡിപിഐ...
കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികള്‍ കേരളം വിട്ടതായി സൂചന. ഇതേത്തുടര്‍ന്ന് ബംഗളൂരു, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലും പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതിപട്ടികയിലെ ആറുപേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികളാണ്....
മഹാരാജാസ് കോളേജിലെ അഭിമന്യു വധക്കേസിന്റെ അന്വേഷണച്ചുമതല കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ടി സുരേഷ് കുമാറിന് മാറ്റി നല്കി. സെന്‍ട്രല്‍ സി ഐ അനന്ത്ലാല് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്....