Breaking News

പതിനാലുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. 14 വയസ്സുകാരിയെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കാരക്കോണം പിപിഎം ഹൈസ്‌കൂള്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനി അര്‍ഷാ ഷാജിയാണ് ജീവനൊടുക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top