തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന് ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. എ കെ ജി സെന്ററിലാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും അടുത്തബന്ധുക്കളും...
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹൃദയഭാഗത്തുള്ള ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.വായില്‍ നിന്നും നിരയുംപതയും വന്ന നിലയിലാണ് മൃതദേഹം. വിഷം ഉള്ളില്‍ ചെന്നാണോ മരിച്ചതെന്ന് അന്വേഷണ...
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശി 24കാരി ഗായത്രിയെയാണ് മരിച്ചത്.യുവതിയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. യുവതിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ എന്നയാളെ കാണാനില്ല.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസര്‍ ശോഭ ശേഖര്‍ അന്തരിച്ചു.40 വയസായിരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം വഴുതക്കാട് ലെനിന് നഗര്‍ നിരഞ്ജനത്തിലായിരുന്നു താമസം....
തിരുവനന്തപുരം: ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലിൽ പാഴ്സൽ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു. കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജിലെ വിദ്യാർഥി അയിലം സ്വദേശി അച്ചു ആണ്...
തിരുവനന്തപുരത്ത് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. കുറുപുഴയിൽ താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്.ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.കല്ലും ടൈലും കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ്...
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനേയും അമ്മയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. മണലുവിള വലിയവിള ഏദന്‍ നിവാസില്‍ വാടകക്ക് താമസിക്കുന്ന...
തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് മരിച്ചത്.തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. തിരുവല്ലത്ത് വച്ച് ദമ്പതികളെ ആക്രമിക്കുകയും പണം വാങ്ങുകയും...
തിരുവനന്തപുരം: വെമ്പായത്ത് ഇന്നലെ നടന്ന തീപിടിത്തത്തില്‍ മരിച്ച ജീവനക്കാരന് നിസാമിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.മൂന്നാഴ്ച മുമ്ബായിരുന്നു നിസാം കടയില്‍ ജോലിയ്ക്കെത്തിയത്. കാലില്‍ വെരിക്കോസ് രോഗമുള്ളതിനാല്‍ നിസാമിന് വേഗത്തില്‍...
തമ്പാനൂർ:തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിറ്റി ടവര്‍ ഹോട്ടലില്‍ രാവിലെ 8.30നാണ് സംഭവം. ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്...