തിരുവനന്തപുരത്ത് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. കുറുപുഴയിൽ താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്.ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.കല്ലും ടൈലും കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരത്ത് യുവതി ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു
By
March 2, 2022 7:29 am