തിരുവനന്തപുരം:വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജ് ജയില്‍മോചിതനായി. ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയ പി സി ജോര്‍ജിനെ ബിജെപി പ്രവര്‍ത്തകര്‍ പൂമാല അണിയിച്ച് സ്വീകരിച്ചു. തനിക്കെതിരായ നടപടിയില്‍...
തിരുവനന്തപുരം: പട്ടാപകല്‍ മോഷണം നടത്തിയെന്നാരോപിച്ച് യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്.ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ് യുവതിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ മര്‍ദ്ദനമേറ്റ ശോഭയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു....
തിരുവനന്തപുരം:മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കോടതി റിമാന്‍ഡ് ചെയ്ത കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ ജില്ലാ ജയിലില്‍നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലേക്കു മാറ്റി.പി സി ജോര്‍ജിന്റെ സുരക്ഷയും ആരോഗ്യ...
തിരുവനന്തപുരം:രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി.വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഗതാഗത മന്ത്രി ആന്റണി രാജു,...
തിരുവനന്തപുരം:കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ഇറക്കിവിട്ടയാള്‍ ബസിന് കല്ലെറിഞ്ഞു.കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. വെള്ളനാട് സ്വദേശി മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്. ഇയാള്‍ വെള്ളനാട് പഞ്ചായത്ത് മുന്‍ അംഗമാണ്. ഇയാളെ ആര്യനാട്...
തിരുവനന്തപുരം:അഞ്ചുതെങ്ങില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്. രണ്ടുപേര്‍ രക്ഷപ്പെട്ടു.കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരുന്നു. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന്...
കോവളം: വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രേരണാകുറ്റത്തിന് ഭര്‍ത്താവും മകനും അറസ്റ്റില്‍. കോട്ടയം താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി പുഷ്കരന്റെയും ശാന്തയുടെയും മകള്‍ ബിന്ദു (46) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ...
തിരുവനന്തപുരം: നെടുമങ്ങാട് ആനാടിന് സമീപമുള്ള ഫ്ളാറ്റില്‍ യുവാവും യുവതിയും തീകൊളുത്തി മരിച്ചു. ആനാട് സ്വദേശികളായ അഭിലാഷ്, ബിന്ദു എന്നിവരാണ് മരിച്ചത്.”വ്യാഴാഴ്ച വൈകീട്ടോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു...
തിരുവനന്തപുരം: ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി ജീവനക്കാരൻ മരിച്ചു. അമ്പലമുക്കിലെ എസ്കെപി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ തല കുടുങ്ങി മരിച്ചത്. ഫയർഫോഴ്സ്...
മുട്ടത്തറ: തിരുവനന്തപുരം മുട്ടത്തറയിൽ ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന കടയിൽ തീപിടിത്തം. 32 ബൈക്കുകൾ കത്തിനശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. റോയൽ ബ്രദേഴ്സ് ബൈക്ക് റെൻ്റൽ എന്ന സ്ഥാപനത്തിൻ്റെ മൂന്നാം...