തിരുവനന്തപുരം:തൃക്കാക്കരയില്‍ നിന്ന് വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ മുമ്പാകെയാണ് സത്യപ്രതിജ്ഞ. ഇന്നലെ രാത്രിയോടെ ഉമ...
തിരുവനന്തപുരം: ഒന്നര വയസുകാരിയെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് താന്നിമൂട് ഷംനാദ് മൻസിലിൽ സിദ്ധീഖ് — സജീന ദമ്പതികളുടെ മകൾ നൈന ഫാത്തിമയാണ് മരിച്ചത്....
തിരുവനന്തപുരം:പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം.പ്രതിഷേധത്തിനിടെ മൂന്ന് പ്രവര്‍ത്തകര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറി. ഇതില്‍ ഒരാളെ കന്റോണ്‍മെന്റ് ഓഫീസിലെ...
തിരുവനന്തപുരം:വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നു എഫ്ഐആർ. പ്രതികൾ എത്തിയത് മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശത്തോടെ. നിന്നെ ഞങ്ങൾ വച്ചേക്കില്ല എന്ന് മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചു. തടയാൻ ശ്രമിച്ച ഗൺമാൻ അനിൽ...
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് നേർക്ക് ആക്രമണം. ഇന്ദിരാഭവന് നേർക്ക് കല്ലേറുണ്ടായി. ഫ്ലക്സ് ബോർഡുകൾ വലിച്ചുകീറി. കെപിസിസി ആസ്ഥാനത്ത് നിർത്തിയിട്ടിരുന്ന കാറിനു കേടുപാട് വരുത്തി.മുതിർന്ന നേതാവ് എ കെ ആൻറണി ഓഫീസിനകത്ത്...
തിരുവനന്തപുരം:വിമാനത്തിനുള്ളില്‍ പ്രതിഷേധമെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചെത്തി നടത്തിയത് ഭീകര പ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്.മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇപി ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇന്ന് കണ്ണൂരില്‍...
തിരുവനന്തപുരം:മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധത്തിനിടെ വീട്ടിലേക്ക് പൊലീസ് ടിയര്‍ ഗ്യാസ് ഷെൽ പതിച്ചെന്ന് വീട്ടമ്മ.തിരുവനന്തപുരം ശംഖുമുഖത്താണ് സംഭവം നടന്നത്. പ്രായമായ അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് വീട്ടമ്മ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്...
തിരുവനന്തപുരം: മുഖ്യമന്ത്രി എത്തിയ വിമാനത്തിനുള്ളിലും പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ച മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ ആയിരുന്നു പ്രതിഷേധം.മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍...
തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം. പരശുവയ്ക്കല്‍ സ്വദേശി സുബിത (38) ആണ് മരിച്ചത്.പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറാം തീയതിയോടെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ക്കൊപ്പം ശ്വാസതടസവും...
തിരുവനന്തപുരം:ചിറയിൻകീഴിൽ നാട്ടുകാര്‍ കെട്ടിയിട്ട് മർദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. മോഷണ കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28 ന് ചന്ദ്രനെ നാട്ടുകാര്‍ കെട്ടിയിട്ട് മർദ്ദിച്ചിരുന്നു. പാത്രങ്ങള്‍ മോഷ്ടിച്ചെന്ന്...