Badminton

തോമസ്‌ കപ്പ്‌ ബാഡ്‌മിന്റണിൽ ഇന്ത്യ ഫൈനലിൽ

ബാങ്കോക്ക്:മലയാളിതാരം എച്ച്‌ എസ്‌ പ്രണോയിയിലൂടെ തോമസ്‌ കപ്പ്‌ ബാഡ്‌മിന്റണ്‍ ഫൈനലില്‍ പ്രവേശിച്ച്‌ ഇന്ത്യ.നിര്‍ണായക മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ 3-2ന് തകര്‍ത്താണ് ഫൈനല്‍ പ്രവേശം. ആദ്യമായാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുന്നത്

പതിമൂന്നാം റാങ്ക് താരം ജെംകെയെയാണ് പ്രണോയ് അട്ടിമറിച്ചത്. ആദ്യഗെയിം നഷ്ടമായ ശേഷമാണ് പ്രണോയിയുടെ തിരിച്ചുവരവ്. സ്‌കോര്‍ 13-21, 2-9, 21-12. ജപ്പാന്‍ – ഇന്തൊനീഷ്യ മത്സരവിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.

1952, 1955, 1979 വര്‍ഷങ്ങളിലും ഇന്ത്യ അവസാന നാലില്‍ ഇടംപിടിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top