തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറില്‍ മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ...
തിരുവനന്തപുരം:സംസ്ഥാനത്ത് പെട്രോള്‍ വില 117 രൂപ കടന്നു. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. തിരുവനന്തപുരം നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 117 രൂപ 19...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ 15, കൊല്ലം 14,...
അബുദാബി:കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു. മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് മരിച്ചത്. 63 വയസായിരുന്നു. കേസില്‍ റൂബിയുടെ മകന് സഞ്ജുവിന്റെ ഭാര്യ...
ചണ്ഡിഗഡ്: പഞ്ചാബിൽ ഭൂമി തർക്കത്തെത്തുടർന്നുണ്ടായ വെടിവയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ഗുരുദാസ്പുർ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ സുഖ്രാജ് സിങ് (35), ജയ്മൽ സിങ് (45), നിഷാൻ സിങ് (33) എന്നിവരെ...
പത്തനംതിട്ട:റാന്നിയില്‍ അമ്മയെയും കുഞ്ഞിനെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍മുട്ടുപാറ സ്വദേശിനി റിന്‍സ കെ ആര് (22), മകള്‍ അല്‍ഹാന അന്ന (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. റിൻസയും മകളും...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട്...
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തീപിടിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ചു. ക്ഷേത്രത്തിനു പുറത്ത് ബൈക്ക് പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. కసాపురంలో బుల్లెట్ బండి మైసూరు నుండి కసాపురం కు నాన్...
കൊളംബോ:ശ്രീലങ്കയില്‍ താല്കാലിക മന്ത്രിസഭ അധികാരമേറ്റു. നാലുമന്ത്രിമാര്‍ സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു. ആദ്യ പട്ടികയില്‍ രജപക്സെ കുടുംബത്തിലെ അംഗങ്ങളില്ല. മഹിന്ദയുടെ സഹോദരന് ബേസില്‍ രജപക്സെയ്ക്ക് ധനവകുപ്പ് നഷ്ടമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ...
ഹൈദരാബാദ്: ഹൈദരാബാദിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിക്കിടെ പിടിയിലായവരില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ അനന്തരവള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍.ചിരഞ്ജീവിയുടെ അനന്തരവളും നടന് നാഗ ബാബുവിന്റെ മകളും തെലുങ്കു നടിയുമായ നിഹാരിക കൊനിഡേല,...