Breaking News

പത്തനംതിട്ടയിൽ അമ്മയും കുഞ്ഞും തീകൊളുത്തി മരിച്ച നിലയിൽ

പത്തനംതിട്ട:റാന്നിയില്‍ അമ്മയെയും കുഞ്ഞിനെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍മുട്ടുപാറ സ്വദേശിനി റിന്‍സ കെ ആര്‍ (22), മകള്‍ അല്‍ഹാന അന്ന (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്.

റിൻസയും മകളും മാത്രമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. സമീപത്തെ വീട്ടിലെ പെൺകുട്ടി റിൻസയെ അന്വേഷിച്ച് എത്തിയപ്പോഴാണ് കത്തി കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യ (Suicide)  എന്നാണ് പ്രാഥമിക നിഗമനം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top