ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തിലും ബലിഗഞ്ച് നിയമസഭാ സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നില്‍. അസന്‍സോളില്‍ ശത്രുഘ്നന്‍ സിന്‍ഹയും ബലിഗഞ്ചില്‍ ബാബുല്‍ സുപ്രിയോയുമാണ് ലീഡ്...
എഡിൻബറോ:ചികിത്സക്കെത്തിയ 48 രോഗികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ സ്കോട്ട്ലന്‍ഡില്‍ അറസ്റ്റില്‍.72 കാരനായ ജനറല്‍ പ്രാക്ടീഷണര്‍ കൃഷ്ണ സിംഗ് ആണ് പിടിയിലായത്. 1983 ഫെബ്രുവരി മുതല്‍ 2018...
കൊച്ചി:ഇന്ന് വിഷു. ഐശ്വര്യത്തിന്റെ പൊൻകണി കണ്ട് മലയാളി പുതുവർഷത്തിലേക്ക് പ്രവേശിച്ചു. കൊവിഡ് ആശങ്കകൾക്ക് ഇളവ് വന്നതിന് ശേഷമുളള ആദ്യവിഷുവാണിത്. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും...
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. വാഹനം നിയന്ത്രണം വിട്ടാണ് അപകടം.പരുക്കേറ്റ അഞ്ച് സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര കശ്മീരിലെ കനിപോരക്ക് സമീപത്താണ് അപകടമുണ്ടായത്....
തിരുവനന്തപുരം:ഇന്നും നാളെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി.അംബേദ്കര്‍ ജയന്തിയും പെസഹാ വ്യാഴവും കണക്കിലെടുത്താണ് ഇന്ന് അവധി. വിഷുവും ദുഃഖ വെള്ളിയും കണക്കിലെടുത്താണ് നാളത്തെ അവധി. ഇന്നും നാളെയും റേഷന്‍ കടകളും...
തിരുവനന്തപുരം:സംസ്ഥാനത്ത് അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്.12 ജില്ലകളിലായി രണ്ട് കോര്പ്പറേഷന്, ഏഴ് മുനിസിപ്പാലിറ്റി,...
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളിൽ വില കുറഞ്ഞ മദ്യ ഇനങ്ങൾ കിട്ടാനില്ലെന്ന് വ്യാപക പരാതി. മദ്യക്കമ്പനികൾ മുൻകൂർ നികുതി അടയ്ക്കണമെന്ന നിർദേശമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യകാരണം. പ്രതിസന്ധി പരിഹരിക്കാൻ മെയ് 31 വരെ...
ന്യൂയോര്‍ക്കിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്പ്. സ്ഫോടനം ഉണ്ടായതായിയും റിപ്പോര്‍ട്ട്. 13 പേര്‍ക്ക് പരുക്കേറ്റു.ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. ബ്രൂക്ക്ലിന്‍ സണ്‍സെറ്റ് പാര്ക്കിന് സമീപത്തെ സ്റ്റേഷനിലാണ് വെടിവയ്പുണ്ടായത്. സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തായും റിപ്പോര്‍ട്ട്....
റിയാലിറ്റി ഷോയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മന്ദന കരീമി.ബോളിവുഡിലെ പ്രമുഖ സംവിധായകനില്‍ നിന്ന് താന്‍ ഗര്‍ഭിണിയായെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് താരം പറഞ്ഞത്. ഒരുമിച്ചു ജീവിക്കാമെന്നും കുഞ്ഞിനെ ജന്മം നല്‍കാമെന്നും...
തിരുവനന്തപുരം:സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു.രോഗബാധിതരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. നേരത്തെ, സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ മാസ്ക് ഉപയോഗിക്കുന്നത് തുടരും. കോവിഡ്...