ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് തുടങ്ങി. കേരളത്തിൽ കെഎസ്ആർടിസി സർവീസുകൾ ഇല്ല. സ്വകാര്യ ബസുകൾ...
പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു മർദ്ദനമേറ്റു. നിതീഷ് കുമാറിൻ്റെ ജൻമനാടായ ഭക്ത്യാർപൂരിൽ ഒരു ചടങ്ങിനിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്നാണ് ആക്രമി മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ മുഖത്തടിച്ചതായാണ്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 400 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂര്‍ 19,...
കോട്ടയം:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ സഹദേവന് അന്തരിച്ചു. 71 വയസായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.കരൾ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്....
തിരുവനന്തപുരം:നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ഉടമകളുടെ തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഉടമകള്‍ പറഞ്ഞു. നിരക്ക് വര്‍ധനെ നേരത്തേതന്നെ...
തിരുവനന്തപുരം:അപേക്ഷകള്‍ എഴുതുമ്പോൾ ഇനിമുതല്‍ താഴ്മയായി അപേക്ഷിക്കുന്നു എന്ന പ്രയോഗം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.താഴ്മയായി അപേക്ഷിക്കുന്നു എന്നത് ഒഴിവാക്കി പകരം അപേക്ഷിക്കുന്നു അല്ലെങ്കില്‍ അഭ്യര്‍ഥിക്കുന്നു എന്നെഴുതണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഉദ്യോഗസ്ഥ ഭരണ...
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും അഖിലേന്ത്യാ പണിമുടക്കു നടക്കുന്നതിനാല്‍ റേഷന്‍ വിതരണം തടസപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഇന്ന് റേഷന്‍ കടകള്‍ തുറക്കുന്നത്. മാര്‍ച്ച് 28, 29...
ചിറ്റൂർ:ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര് മരിച്ചു. അപകടത്തില്‍ 45 പേര്‍ക്ക് പരുക്കേറ്റു. തിരുപ്പതിക്ക് സമീപം ചിറ്റൂരിലാണ് അപകടം നടന്നത്. മരിച്ചവരില്‍ തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്....
വെല്ലൂർ:ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ച് തമിഴ്നാട്ടിൽ അച്ഛനും മകളും മരിച്ചു. തമിഴ്നാട് വെല്ലൂരിലാണു ദുരന്തം ഉണ്ടായത്. വീട്ടുവരാന്തയിൽ ചാർജ് ചെയ്യാൻ വച്ച ഇലക്ട്രിക് സ്കൂട്ടർ രാത്രി പൊട്ടിത്തെറിക്കുകയായിരുന്നു....
ന്യൂഡൽഹി:കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി അടുത്ത ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാര്‍ച്ച് 31ന് പദ്ധതിയുടെ കാലാവധി തീരാനിരിക്കെയാണ്...